2009 ഡിസംബർ 9, ബുധനാഴ്‌ച

My room mates







nഇളവു നിരന്ച്ച ആകാശത്തിന്നു ശേഷമുള്ളത്,
പുഞ്ചിരിക്കുന്ന പ്രബതമെന്ന പോലെ...
ഒരു വലിയ നേട്ടത്തിന്റെ കഥ പറയാന്‍,2009ചരിത്രമാവുകയാണ്.
കാല ചക്രത്തിനെ മയക്കത്തില്‍,
മാച്ചുപോയ ചരിത്ര പുരുഷന്മാരുടെ,
ഒര്മയോടൊപ്പം,
വരും കാലം നന്മയുടെ പൂക്കലമാകട്ടെ
എന്നാ പ്രാര്‍ത്ഥനയോടെ...
ഏഎ ഈടുകള്‍ക്ക് പരിസമാപ്തി.

Sahodaran Rafeeq Yathrayayi...


അന്ധവും ഭാടിരവും മൂകവുമായ ലോകങ്ങള്‍

നമ്മുടെ ഉല്ലിലുമുന്ദ.

ഹിമാഖണ്ടാഗളില്‍ ആന്ച്ചമാരുമ്പോഴും,

വൈകുന്നേരങ്ങളിലെ മഴവില്ലുകളില്‍
നാം നമ്മെ തന്നെ എഴുതുന്നു.

ഓര്‍മയില്‍ മഞ്ച് പെയ്യുന്ന ഒരു ഉദ്യാനം

നമ്മുടെ കൂടെ വരുന്നു.

എന്താണ് കുന്ച്ചുങ്ങല്ക് വിങ്ങലുണ്ടാകുന്നത്?

നല്ല മനുഷ്യര്ക് രോഖം വരുന്നത്?

പ്രക്ര്തിക്ക് നിശ്വസമാല്ലാതെ നമ്മളോട് ഒന്നും പറയാനില്ല.

ആലോചനകളില്‍ അന്ധമില്ലാത്ത ഇരുണ്ട-

ഇടനാഴികകലല്ലാത്ത ഒരു തിരിയും ഇല്ല.

എങ്കിലും ചൂലപരംബിനു മുകളില്‍ അരളി പൂക്കുന്നു,

ഉപ്പന്‍ ചിലയ്കുന്നു, പാമ്പും കീരിയും പുലരുന്നു,

ഒറ്റയാന്‍ നിഴലുകളാല്‍ പുല്പരപ്പു സന്ധ്വനം അറിയുന്നു.

നമ്മളും തെരുവിലെക്കിറങ്ങുന്നു,

ജീവിതത്തിന്റെ പ്രവാഹത്തില്‍, ഇടകലരുന്നു...