അന്ധവും ഭാടിരവും മൂകവുമായ ലോകങ്ങള്‍
നമ്മുടെ ഉല്ലിലുമുന്ദ.
ഹിമാഖണ്ടാഗളില്‍ ആന്ച്ചമാരുമ്പോഴും,
വൈകുന്നേരങ്ങളിലെ മഴവില്ലുകളില്‍
നാം നമ്മെ തന്നെ എഴുതുന്നു.
ഓര്‍മയില്‍ മഞ്ച് പെയ്യുന്ന ഒരു ഉദ്യാനം
നമ്മുടെ കൂടെ വരുന്നു.
എന്താണ് കുന്ച്ചുങ്ങല്ക് വിങ്ങലുണ്ടാകുന്നത്?
നല്ല മനുഷ്യര്ക് രോഖം വരുന്നത്?
പ്രക്ര്തിക്ക് നിശ്വസമാല്ലാതെ നമ്മളോട് ഒന്നും പറയാനില്ല.
ആലോചനകളില്‍ അന്ധമില്ലാത്ത ഇരുണ്ട-
ഇടനാഴികകലല്ലാത്ത ഒരു തിരിയും ഇല്ല.
എങ്കിലും ചൂലപരംബിനു മുകളില്‍ അരളി പൂക്കുന്നു,
ഉപ്പന്‍ ചിലയ്കുന്നു, പാമ്പും കീരിയും പുലരുന്നു,
ഒറ്റയാന്‍ നിഴലുകളാല്‍ പുല്പരപ്പു സന്ധ്വനം അറിയുന്നു.
നമ്മളും തെരുവിലെക്കിറങ്ങുന്നു,
ജീവിതത്തിന്റെ പ്രവാഹത്തില്‍, ഇടകലരുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ